---
title: "പെരുമുണ്ടച്ചേരിയിൽ ഗ്രാമോത്സവം; നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Village festival at Perumundacherry; An eye diagnosis camp was organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/81413/village-festival-at-perumundacherry-an-eye-diagnosis-camp-was-organized"
published_at: "2022-11-21T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b753de9c98_camp.jpg"
keywords: []
---

# പെരുമുണ്ടച്ചേരിയിൽ ഗ്രാമോത്സവം; നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **അരൂർ : **നവോദയ കലാസമിതി എളയടം,പെരുമുണ്ടച്ചേരി ഗ്രാമോത്സവത്തിൻ്റെ ഭാഗമായി നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ട്രിനിറ്റി ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഡോ. ദൃശ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ : **നവോദയ കലാസമിതി എളയടം,പെരുമുണ്ടച്ചേരി ഗ്രാമോത്സവത്തിൻ്റെ ഭാഗമായി നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ട്രിനിറ്റി ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഡോ. ദൃശ്യ ഉദ്ഘാടനം ചെയ്തു.

കെ.പി.സോജേഷ് ലാൽ സ്വാഗതം പറഞ്ഞു. സി. മോനിഷ് അധ്യക്ഷത വഹിച്ചു.

കാസിം ആയിനികുന്നത്ത്, ആനോത്ത് ചന്ദ്രൻ സുബൈർ കാരയിൽ, തേജസ് .പി റാഷിദ് തയ്യിൽ രാജീവൻ കാരയിൽ റഫീഖ് ആയിനികുന്നത്ത് നൗഷിക്ക്. എ.കെ രാഹുൽ.സി.കെ മിനീഷ്.എം.കെ, ലെനീഷ്.എം.കെ അമീർ.കെ .പി സതി പുത്തലത്ത് ലേഖ ആനോത്ത് ദീപ.കെ.പി. അജയ്.ടി.വി, സുനിൽ.കെ.പി അരുൺ.കെ.പി അനുരാഗ് മലയിൽ സിദ്ധാർത്ഥ് പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ദിലീപ് പെരുമുണ്ടച്ചേരി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/81413/village-festival-at-perumundacherry-an-eye-diagnosis-camp-was-organized)