പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം
Nov 26, 2022 08:30 PM | By Kavya N

വടകര: പുറത്തു നിന്ന് നോക്കി ഒന്നും തീരുമാനിക്കരുത്, ഉള്ളറിയണം അത് എല്ലാ കാര്യത്തിലും ബാധകമാണ് .വടകര ആർട്ടിക് ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ്.

പുറത്ത് നിന്നുള്ള കാഴ്ചക്കപ്പുറം വിശാലമായ ഏരിയയിൽ വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ആർട്ടിക്ക് ഒരുക്കിയിരിക്കുന്നത് .

നിങ്ങളുടെ കീശയിലുള്ള പണത്തിനനുസരിച്ചുള്ള ഫർണ്ണിച്ചറുകൾ ആർട്ടിക്കിൽ ലഭ്യമാണ്. കാതലോളം ഉറപ്പള്ള വിശ്വാസവുമായി ആർട്ടിക് ബൈ വൺ ഗെറ്റ് വൺ ഓഫറും ഒരുക്കിയിട്ടുണ്ട്.

സെഞ്ച്വറി മാട്രസ്സിനാണ് ( നിബന്ധനകൾ ക്ക് വിധേയം ) ഈ ഓഫർ ലഭിക്കുക.അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാൾ ആർട്ടിക്കാണ്.

കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാനാണ് ആർട്ടിക്ക് ഫർണിച്ചർ എത്തിയത്.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു. ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് .

മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും. അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്.

മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്. നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323

Don't look outside, look inside; Artic is a furniture wonder

Next TV

Related Stories
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:27 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ...

Read More >>
#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

Apr 18, 2024 03:25 PM

#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

'നീലനിലാവിന്റെ തോണിയിലേറുമ്പോൾ നീലാംബരിക്കിന്നു നാണം' എന്നുതുടങ്ങുന്ന ഗാനമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:18 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 17, 2024 03:56 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്

Apr 17, 2024 03:05 PM

#summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ സിലബസ്സ് ക്യാമ്പിൻ്റെ...

Read More >>
#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

Apr 16, 2024 10:58 PM

#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്കു ശേഷം' 50 കോടി ഗ്രോസ് കലക്ഷനുമായി ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമ്പോൾ വടകരയിലെ...

Read More >>
Top Stories