പടിഞ്ഞാറകണ്ടിയിൽ മീനാക്ഷി അമ്മ അന്തരിച്ചു

പടിഞ്ഞാറകണ്ടിയിൽ മീനാക്ഷി അമ്മ അന്തരിച്ചു
Nov 26, 2022 08:52 PM | By Kavya N

കക്കട്ടിൽ: പടിഞ്ഞാറകണ്ടിയിൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ മീനാക്ഷി അമ്മ (85) അന്തരിച്ചു. സംസ്കാരം നാളെ ഞായർ രാവിലെ 10 മണിക്ക്, വീട്ടു വളപ്പിൽ).. മക്കൾ: വാസന്തി, ജയപ്രകാശ് (റിട്ടയേഡ് എസ്.ഐ), ഉഷ (റിട്ടയേഡ് അദ്ധ്യാപിക, തൂണേരി ഇ.വി.യു.പി.സ്കൂൾ). മരുമക്കൾ: ഉഷ (തലായി), ബാലൻ അടിയോടി, രാധാകൃഷ്ണൻ (റിട്ടയേഡ് അദ്ധ്യാപകൻ തൂണേരി ഇ.വി.യു.പി). സഹോദരങ്ങൾ: നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ പുറമേരി ), ഭാസ്കരൻ അടിയോടി, വിമല അമ്മ (കതിരൂർ), പരേതരായ ലക്ഷ്മി അമ്മ, ജാനു അമ്മ, കുഞ്ഞികൃഷ്ണൻ അടിയോടി.

Meenakshi Amma passed away in West Kandy

Next TV

Related Stories
റിട്ട: അധ്യാപകൻ കെ.പി സൂപ്പി അന്തരിച്ചു

Jan 24, 2023 07:42 AM

റിട്ട: അധ്യാപകൻ കെ.പി സൂപ്പി അന്തരിച്ചു

പുത്തലത്ത് ജന്നത്തുൽ ഉലൂം മഹല്ല് മദ്രസ കമ്മിറ്റി പ്രസിഡണ്ടും മഹല്ല് കമ്മിറ്റി...

Read More >>
മൊട്ടേമ്മൽ വിനോദൻ അന്തരിച്ചു

Jan 12, 2023 08:21 PM

മൊട്ടേമ്മൽ വിനോദൻ അന്തരിച്ചു

മൊട്ടേമ്മൽ വിനോദൻ അന്തരിച്ചു...

Read More >>
മാവുള്ള പറമ്പത്ത് നാണു അന്തരിച്ചു

Jan 6, 2023 01:54 PM

മാവുള്ള പറമ്പത്ത് നാണു അന്തരിച്ചു

മാവുള്ള പറമ്പത്ത് നാണു...

Read More >>
പാലോള്ള പറമ്പത്ത് നാരായണി അന്തരിച്ചു.

Dec 26, 2022 08:14 PM

പാലോള്ള പറമ്പത്ത് നാരായണി അന്തരിച്ചു.

പാലോള്ള പറമ്പത്ത് നാരായണി...

Read More >>
മുൻ അധ്യാപകൻ അലി മാസ്റ്റർ അന്തരിച്ചു

Dec 21, 2022 10:04 AM

മുൻ അധ്യാപകൻ അലി മാസ്റ്റർ അന്തരിച്ചു

മുൻ അധ്യാപകൻ അലി മാസ്റ്റർ...

Read More >>
തെക്കിണി ഇല്ലത്ത് പാത്തു അന്തരിച്ചു.

Dec 15, 2022 11:35 AM

തെക്കിണി ഇല്ലത്ത് പാത്തു അന്തരിച്ചു.

തെക്കിണി ഇല്ലത്ത് പാത്തു...

Read More >>
Top Stories