---
title: "ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം "
english_title: "DM Fresh Stew Mix Competition; Gold coin for Rashasultana"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/82211/dm-fresh-stew-mix-competition-gold-coin-for-rashasultana"
published_at: "2022-11-27T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382fb5a625f8_daymart.jpg"
keywords: []
---

# ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം 

> **Lead Summary:** **കക്കട്ടിൽ: **നാവിൽ കൊതിയൂറും നവ രുചിയുമായെത്തിയ ഡിഎം ഫ്രഷ് പായസം മിക്സ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ റഷാസുൽത്താനയ്ക്ക് ലഭിച്ചു.

## Article Content

**കക്കട്ടിൽ: **നാവിൽ കൊതിയൂറും നവ രുചിയുമായെത്തിയ ഡിഎം ഫ്രഷ് പായസം മിക്സ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ റഷാസുൽത്താനയ്ക്ക് ലഭിച്ചു.

ഡെമാർട്ട് ഗ്രൂപ്പ് ഓപ്പറേഷൻ ഹെഡ് ആഷിഖ് ഗോൾഡ് കോയിൽ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/82211/dm-fresh-stew-mix-competition-gold-coin-for-rashasultana)