---
title: "ഉന്നത വിജയിക്ക് ആദരവ്; അഭിമാനമായി അഭിരാമി."
english_title: "Honoring the top winner; Abhirami proudly."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/82980/honoring-the-top-winner-abhirami-proudly"
published_at: "2022-12-02T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389a0176610b_abhirami.jpg"
keywords: []
---

# ഉന്നത വിജയിക്ക് ആദരവ്; അഭിമാനമായി അഭിരാമി.

> **Lead Summary:** **കുറ്റ്യാടി:** ഉന്നത വിജയിക്ക് ആദരവ്. അഭിമാനമായി അഭിരാമി. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഭാരതനാട്യത്തിൽ എ ഗ്രേഡ് നേടിയ അഭിരാമി വിജീഷിനെ ആദരിച്ചു. വടകര താലൂക്ക് മർച്ചന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് പുരസ്കാരം നൽകി ആദരിച്ചത്.

## Article Content

**കുറ്റ്യാടി:** ഉന്നത വിജയിക്ക് ആദരവ്. അഭിമാനമായി അഭിരാമി. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഭാരതനാട്യത്തിൽ എ ഗ്രേഡ് നേടിയ അഭിരാമി വിജീഷിനെ ആദരിച്ചു. വടകര താലൂക്ക് മർച്ചന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് പുരസ്കാരം നൽകി ആദരിച്ചത്.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് മുകുന്ദൻ മരുതോങ്കര അധ്യക്ഷത വഹിച്ചു. ഡയറക്ടർ പൂളത്തറ കൃഷ്ണൻ, സെക്രട്ടറി ജിഷ പി.പി, വിജിൽ വി എസ്, സായൂജ് പി, പ്രസന്ന എൻ എം, ഷൈജ പി എം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/82980/honoring-the-top-winner-abhirami-proudly)