---
title: "അപേക്ഷ ക്ഷണിച്ചു; കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം"
english_title: "Application invited; Appointment of Trustee in Kunnummal Bhagavathy Temple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83526/application-invited-appointment-of-trustee-in-kunnummal-bhagavathy-temple"
published_at: "2022-12-05T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638df32434814_trusty.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം

> **Lead Summary:** **കക്കട്ടിൽ: **കുന്നുമ്മല്‍ വില്ലേജിലെ കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കക്കട്ടിൽ: **കുന്നുമ്മല്‍ വില്ലേജിലെ കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.(www.malabardevaswom.kerala.gov.in) കൂടുതൽ വിവരങ്ങൾക്ക്: 0490 -2321818

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83526/application-invited-appointment-of-trustee-in-kunnummal-bhagavathy-temple)