---
title: "തളിക്കര വള്ള്യാട്ട് മൊയ്തു ഹാജി അന്തരിച്ചു."
english_title: " Thalikara Vallyat Moitu Haji passed away."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83751/thalikara-vallyat-moitu-haji-passed-away"
published_at: "2022-12-06T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f7f471fff4_death.jpg"
keywords: []
---

# തളിക്കര വള്ള്യാട്ട് മൊയ്തു ഹാജി അന്തരിച്ചു.

> **Lead Summary:** **കുറ്റ്യാടി: **തളീക്കരയിലെ വള്ള്യാട്ട് മൊയ്തു ഹാജി അന്തരിച്ചു. പിതാവ്: പരേതനായ ആലിഹസൻ മുസ്ലിയാർ. മാതാവ്: പരേതയായ ആയിഷക്കുട്ടി. ഭാര്യ: പരേതയായ ആസ്യ.

## Article Content

**കുറ്റ്യാടി: **തളീക്കരയിലെ വള്ള്യാട്ട് മൊയ്തു ഹാജി അന്തരിച്ചു. പിതാവ്: പരേതനായ ആലിഹസൻ മുസ്ലിയാർ. മാതാവ്: പരേതയായ ആയിഷക്കുട്ടി. ഭാര്യ: പരേതയായ ആസ്യ.

മക്കൾ: ആയിഷ, സുഹറ, റൈഹാനത്ത്, ഫൈസൽ (പ്ലസ് ഫൂട്ട് വെയർ കുറ്റ്യാടി), റഷീദ് മാസ്റ്റർ (ഗവ:ഹയർ സെക്കൻഡറി സ്കൂൾ വളയം), റഫീഖ് (സൗദി),

മരുമക്കൾ: മൂസ ഹാജി വലിയപറമ്പത്ത് (വാണിമേൽ), അബ്ദുൽ അസീസ് താഴെനുപ്പറ്റ(കടമേരി), കുഞ്ഞമ്മദ് കരിമ്പാലക്കണ്ടി (പാലേരി), സൽമ (പന്ത്രണ്ടാം മൈൽ വയനാട്), ഹസ്നത്ത് (കടമേരി), റുബീന (അടുക്കത്ത്). സഹോദരങ്ങൾ: ഹലീമ, കദീശ, പരേതരായ മമ്മു, കുഞ്ഞാമി, പാത്തു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കൊടയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83751/thalikara-vallyat-moitu-haji-passed-away)