---
title: "ഡേ മാർട്ടിൽ വിസ്മയം; സൂപ്പർ ഹവേഴ് 11ന് രാത്രി 7 മുതൽ"
english_title: "Marvel at the Day Mart; Super Hour on 11th from 7pm"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84029/marvel-at-the-day-mart-super-hour-on-11th-from-7pm"
published_at: "2022-12-08T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391984998bcd_damart_new.jpg"
keywords: []
---

# ഡേ മാർട്ടിൽ വിസ്മയം; സൂപ്പർ ഹവേഴ് 11ന് രാത്രി 7 മുതൽ

> **Lead Summary:** **കക്കട്ടിൽ: **അന്താരാഷ്ട്ര പ്രൗഡിയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഡേ മാർട്ട് സൂപ്പർ മാർക്കറ്റ് - ഹൈപ്പർ മാർക്കറ്റ് ശൃംഖല കക്കട്ടിൽ - കുളങ്ങരത്ത് ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് വിസ്മയം വരുന്നു.

## Article Content

**കക്കട്ടിൽ: **അന്താരാഷ്ട്ര പ്രൗഡിയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഡേ മാർട്ട് സൂപ്പർ മാർക്കറ്റ് - ഹൈപ്പർ മാർക്കറ്റ് ശൃംഖല കക്കട്ടിൽ - കുളങ്ങരത്ത് ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് വിസ്മയം വരുന്നു.

ഡേമാർട്ട് സൂപ്പർ ഹവേഴ് 11ന് രാത്രി 7 മുതൽ 11 മണി വരെ നടക്കും.ഈ വർഷത്തെ ഏറ്റവും വിസ്മയമായ ഷോപ്പിംഗ് അനുഭവമാണ് വരാൻ പോകുന്നത്.70 % വരെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കും.

ഈ വർഷത്തെ ഏറ്റവും വലിയ ഓഫറായിരിക്കും. ഇതിനിടയിൽ ത്രില്ലിംഗ് ഓഫറും ലഭിക്കും. എല്ലാ സെഷനുകളിലും ഓഫർ ലഭ്യമാകും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84029/marvel-at-the-day-mart-super-hour-on-11th-from-7pm)