---
title: "കുനിങ്ങാട് എൽ പി  സ്കൂളിൽ അനുമോദനയോഗവും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Congratulatory meeting and awareness class was held at Kuningad LP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84220/congratulatory-meeting-and-awareness-class-was-held-at-kuningad-lp-school"
published_at: "2022-12-09T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392f1c9f1d2e_anumodhanam.jpg"
keywords: []
---

# കുനിങ്ങാട് എൽ പി  സ്കൂളിൽ അനുമോദനയോഗവും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** **പുറമേരി :** കുനിങ്ങാട് എൽ പി സ്കൂൾ അനുമോദനയോഗവും ബോധവൽക്കരണ ക്ലാസും നടത്തി. ചോമ്പാൽ സബ് ജില്ലാ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.അനുമോദനയോഗം പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:പി ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തൂണേരി ബിപിസി മനോജ് പി പി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .വാർഡ് മെമ്പർ രതീഷ് ഇ ടി കെ അധ്യക്ഷത വഹിച്ചു .പിടിഎ പ്രസിഡണ്ട് റംഷാദ് പറമ്പത്ത് , മലോൽ പത്മനാഭൻ പനമ്പ്ര പ്രഭാകരൻ ,സ്റ്റാഫ് സെക്രട്ടറി ശ്രീജ വി കെ, പ്രധാനധ്യാപിക കെ കെ ശാന്ത എന്നിവർ സംസാരിച്ചു.

## Article Content

**പുറമേരി :** കുനിങ്ങാട് എൽ പി സ്കൂൾ അനുമോദനയോഗവും ബോധവൽക്കരണ ക്ലാസും നടത്തി. ചോമ്പാൽ സബ് ജില്ലാ കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.അനുമോദനയോഗം പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:പി ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തൂണേരി ബിപിസി മനോജ് പി പി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി .വാർഡ് മെമ്പർ രതീഷ് ഇ ടി കെ അധ്യക്ഷത വഹിച്ചു .പിടിഎ പ്രസിഡണ്ട് റംഷാദ് പറമ്പത്ത് , മലോൽ പത്മനാഭൻ പനമ്പ്ര പ്രഭാകരൻ ,സ്റ്റാഫ് സെക്രട്ടറി ശ്രീജ വി കെ, പ്രധാനധ്യാപിക കെ കെ ശാന്ത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84220/congratulatory-meeting-and-awareness-class-was-held-at-kuningad-lp-school)