---
title: "വട്ടോളി മാതു അന്തരിച്ചു."
english_title: "Vatoli Mathu passed away."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84452/vatoli-mathu-passed-away"
published_at: "2022-12-10T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63947533c3f20_mathu_death.jpg"
keywords: []
---

# വട്ടോളി മാതു അന്തരിച്ചു.

> **Lead Summary:** **വട്ടോളി: **കുമ്പളം കണ്ടിയിൽ മാതു (റിട്ട: ഓഫീസ് സ്റ്റാഫ് സംസ്കൃതം ഹൈസ്കൂൾ വട്ടോളി 90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ.

## Article Content

**വട്ടോളി: **കുമ്പളം കണ്ടിയിൽ മാതു (റിട്ട: ഓഫീസ് സ്റ്റാഫ് സംസ്കൃതം ഹൈസ്കൂൾ വട്ടോളി 90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ.

മക്കൾ: ദേവി, നാണു, ജാനു, ശാന്ത, ലീല. അശോകൻ (റിട്ട: അധ്യാപകൻ. സംസ്കൃതം ഹൈസ്കൂൾ വട്ടോളി). മരുമക്കൾ: കുഞ്ഞിരാമൻ മണ്ണിയൂർ താഴെ, രാധ പാതിരപ്പറ്റ, പരേതനായ ചാത്തു പുറമേരി, നാണു ചെറിയ കൈവേലി, വാസു കുളങ്ങരത്ത്, സീന കല്ലേരി. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84452/vatoli-mathu-passed-away)