---
title: "സമാഗമം -83 സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു."
english_title: "Samagam-83 Organized Friendship Society."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84510/samagam-83-organized-friendship-society"
published_at: "2022-12-10T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63957087bd563_sam.jpg"
keywords: []
---

# സമാഗമം -83 സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.

> **Lead Summary:** **കക്കട്ട്:**മൊകേരി ഗവ:കോളേജിലെ 83-85 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങിന്റെ ഉൽഘാടനം അധ്യാപകൻ ഡോ:രാഘവൻ പയ്യനാട് നിർവഹിച്ചു.

## Article Content

**കക്കട്ട്:**മൊകേരി ഗവ:കോളേജിലെ 83-85 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങിന്റെ ഉൽഘാടനം അധ്യാപകൻ ഡോ:രാഘവൻ പയ്യനാട് നിർവഹിച്ചു.

പരിപാടിയിൽ സെക്രെട്ടറി സുരേഷ് ബി സ്വാഗതവും പ്രസിഡന്റ് രവീന്ദ്രൻ എം.എൻ. അധ്യക്ഷതയും വഹിച്ചു. സമാഗമം-83 പരിപാടിയുടെ വിശകലനം കൺവീനർ കുഞ്ഞിക്കണ്ണൻ നരിപ്പറ്റ അവതരിപ്പിച്ചു. ജനറൽ കൺവീനർ ഗോപകുമാർ. ടി.കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84510/samagam-83-organized-friendship-society)