ആയഞ്ചേരി: പരേതനായ തെക്കിണി ഇല്ലത്ത് കുഞ്ഞമ്മദിന്റെ ഭാര്യ പാത്തു (85) അന്തരിച്ചു.


മക്കൾ: കുഞ്ഞബ്ദുള്ള (ട്രഷറർ ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ്, ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ആയഞ്ചേരി), ജമീല (പേരാമ്പ്ര), സാറ (കടമേരി) ജലീൽ, ഖാലിദ് (ഇരുവരും ഖത്തർ).
മരുമക്കൾ: ചാത്തോത്ത് ഇബ്രാഹിം ഹാജി (പേരാമ്പ്ര), പുളിക്കണ്ടി അമ്മദ് ഹാജി (കടമേരി), മുംതാസ് കുറുവമ്പത്ത് (എടവരാട്), റഹ്മത്ത് പൈക്കാട്ട് (ശാന്തിനഗർ), സാബിറ കുഞ്ഞി പറമ്പത്ത് (വാണിമേൽ).
സഹോദരിമാർ ബീവി കുനിയോട്ട്, ആയിഷ വൈദ്യർകണ്ടി.(കുറ്റ്യാടി)
Thekini Illath Pathu passed away.