---
title: "ഏരിയ സമ്മേളനം; നരിപ്പറ്റയെ നയിക്കാൻ പുതിയ ഭാരവാഹികൾ."
english_title: "Area conference; New office bearers to lead Naripata"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85423/area-conference-new-office-bearers-to-lead-naripata"
published_at: "2022-12-15T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1415b1783_samithi_.jpg"
keywords: []
---

# ഏരിയ സമ്മേളനം; നരിപ്പറ്റയെ നയിക്കാൻ പുതിയ ഭാരവാഹികൾ.

> **Lead Summary:** **കക്കട്ടിൽ**: വ്യാപാരി വ്യവസായി സമിതി നരിപ്പറ്റ ഏരിയ സമ്മേളനം കൈവേലിയിൽ നടന്നു. ജില്ലാ സെക്രട്ടറി ടി മരക്കാർ ഉദ്ഘാടനം ചെയ്തു. കെ കെ അജിതൻ അധ്യക്ഷത വഹിച്ചു.

## Article Content

**കക്കട്ടിൽ**: വ്യാപാരി വ്യവസായി സമിതി നരിപ്പറ്റ ഏരിയ സമ്മേളനം കൈവേലിയിൽ നടന്നു. ജില്ലാ സെക്രട്ടറി ടി മരക്കാർ ഉദ്ഘാടനം ചെയ്തു. കെ കെ അജിതൻ അധ്യക്ഷത വഹിച്ചു.

കെപി.നാണു, കെ.എം.റഫീഖ്, സന്തോഷ് സെബാസ്റ്റ്യൻ, സി.ബാലൻ, ടി.പി പ്രഭാകരൻ, സുധീഷ് എടോനി, ടിവി പവിത്രൻ കെ ബാബു, സാബു സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ.കെ അജിതൻ (പ്രസിഡണ്ട്), സജിത്ത് (സെക്രട്ടറി) തെരഞ്ഞെടുത്തു. പരിപാടിയിൽ നരിപ്പറ്റ ഏരിയയിലെ നിരവധി വ്യാപാരികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85423/area-conference-new-office-bearers-to-lead-naripata)