---
title: "കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയം  മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു "
english_title: "Kuttyadi Panchayat Service Co-operative Bank Head Office Auditorium was inaugurated by Minister PA Mohammad Riyaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/859/kuttyadi-panchayat-service-co-operative-bank-head-office-auditorium-was-inaugurated-by-minister-pa-mohammad-riyaz"
published_at: "2021-10-02T18:48:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61585c8cd4425_kty.jpg"
keywords: []
---

# കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയം  മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി **: കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയം ഉദ്ഘാടനം പൊതു മരാമത്ത് വകുപ്പ് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി **: കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയം ഉദ്ഘാടനം പൊതു മരാമത്ത് വകുപ്പ് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹൻ ദാസ് , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, മറ്റു ജനപ്രതിനിധികൾ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/859/kuttyadi-panchayat-service-co-operative-bank-head-office-auditorium-was-inaugurated-by-minister-pa-mohammad-riyaz)