---
title: "കഞ്ചാവുമായി കുറ്റ്യാടി സ്വദേശി പിടിയിൽ"
english_title: "Kuttyadi native arrested with ganja"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86264/kuttyadi-native-arrested-with-ganja"
published_at: "2022-12-20T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a160f4e0b7c_ganja.jpg"
keywords: []
---

# കഞ്ചാവുമായി കുറ്റ്യാടി സ്വദേശി പിടിയിൽ

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ടൗണിൽ കഞ്ചാവ് വില്പന നടത്തുന്ന കുറ്റ്യാടി സ്വദേശി അബ്ദുൽ സലീം എന്നയാളെ 100ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണിൽ വെച്ച് പോലീസ് പിടികൂടി. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ടൗണിൽ കഞ്ചാവ് വില്പന നടത്തുന്ന കുറ്റ്യാടി സ്വദേശി അബ്ദുൽ സലീം എന്നയാളെ 100ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണിൽ വെച്ച് പോലീസ് പിടികൂടി. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ സുദീപ് കുമാർ എൻ പി നേതൃത്വം നൽകിയ ഓപ്പറേഷനിൽ പ്രിവേന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, സബീറലി പി കെ പ്രിവേന്റീവ് ഓഫീസർ ഗ്രേഡ് അമ്മദ് കെ സി സിവിൽ എക്സൈസ് ഓഫീസർ അനൂപ് കുമാർ ഡ്രൈവർ ഷിതിൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86264/kuttyadi-native-arrested-with-ganja)