---
title: "വന്നു റോഡ്; ഇനി സുഗമമായി സ്കൂളിൽ പോകാം."
english_title: "Come Road; Now you can go to school easily."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86323/come-road-now-you-can-go-to-school-easily"
published_at: "2022-12-20T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1a31fb56ed_road_pic.jpg"
keywords: []
---

# വന്നു റോഡ്; ഇനി സുഗമമായി സ്കൂളിൽ പോകാം.

> **Lead Summary:** **കുറ്റ്യാടി: **അഞ്ചുകണ്ടം പൊൻമേരി എല്‍ പി സ്കൂൾ- പള്ളിത്തഴെ റോഡ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: **അഞ്ചുകണ്ടം പൊൻമേരി എല്‍ പി സ്കൂൾ- പള്ളിത്തഴെ റോഡ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ശ്രീലത എൻ.പി, പി രവീന്ദ്രൻ, ടി. സജിത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.ടി ബാലൻ മാസ്റ്റർ, വി. ബാലൻ, കെ സി ബാബു, വേണുഗോപാലൻ വി.വി, സുരേഷ് ബാബു സംസാരിച്ചു.

പൊന്മേരി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകുവാൻ റോഡ് വന്നത് വളരെ സൗകര്യമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86323/come-road-now-you-can-go-to-school-easily)