കക്കട്ടിൽ: പാതിരപ്പറ്റ യു.പി. സ്കൂൾ മുൻ അധ്യാപകൻ നമ്പോടം കണ്ടി എൻ.കെ.അലി മാസ്റ്റർ (72) അന്തരിച്ചു. ഭാര്യ: ആയിഷ (വാഴയിൽ പീടികയിൽ. കുനിങ്ങാട്).
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
മകൻ: ജസീം. മരുമകൾ: മെഹബൂബ (ആയഞ്ചേരി). മയ്യിത്ത് നിസ്കാരം ഇന്ന് 12 മണിക്ക് ചീക്കോന്ന് ജുമാ മസ്ജിദിൽ.
Former teacher Ali Master passed away