---
title: "ആഹ്ലാദത്തോടെ നാട്;റോഡ് ഉദ്ഘാടനം ചെയ്തു. "
english_title: "Land with joy; The Puramchal Kanal road was inaugurated."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86399/land-with-joy-the-puramchal-kanal-road-was-inaugurated"
published_at: "2022-12-21T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a28e414b3a4_ROAD_KUTTYADI.jpg"
keywords: []
---

# ആഹ്ലാദത്തോടെ നാട്;റോഡ് ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** **വേളം:** നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച പുറംചാൽ കനാൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം:** നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച പുറംചാൽ കനാൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. മുജീബ് റഹ്മാൻ , ആർ.ബി. അടിയോടി, ബഷീർ മാണിക്കോത്ത്, പി.ഇ. രാജേഷ്, പി.ഇ. നൗഫൽ , ഇ.പി.സലിം, പി.പി. റഷീദ്, ടി.കെ.മഹമൂദ്, കെ.കെ. അന്ത്രു മാസ്റ്റർ, പി.കുഞ്ഞിരാമൻ മാസ്റ്റർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86399/land-with-joy-the-puramchal-kanal-road-was-inaugurated)