---
title: "നാടെങ്ങും ക്രിസ്തുമസ്; അരൂർ യുപി സ്കൂളിൽ വർണ്ണാഭമായി ക്രിസ്തുമസ് ആഘോഷിച്ചു"
english_title: "Christmas everywhere; Arur UP school celebrated Christmas colorfully"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86873/christmas-everywhere-arur-up-school-celebrated-christmas-colorfully"
published_at: "2022-12-23T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5b6a675fb7_Untitled-1.jpg"
keywords: []
---

# നാടെങ്ങും ക്രിസ്തുമസ്; അരൂർ യുപി സ്കൂളിൽ വർണ്ണാഭമായി ക്രിസ്തുമസ് ആഘോഷിച്ചു

> **Lead Summary:** **അരൂർ : **അരൂർ യുപി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫാദർ ജിതിൻ ആന്റണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.ആർ സജിലാൽ അധ്യക്ഷത വഹിച്ചു.

## Article Content

**അരൂർ : **അരൂർ യുപി സ്കൂളിൽ ക്രിസ്തുമസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫാദർ ജിതിൻ ആന്റണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.ആർ സജിലാൽ അധ്യക്ഷത വഹിച്ചു.

കരിക്കീറി നാണു, പി കെ രാധാകൃഷ്ണൻ, പി.കെ അനുപമ, വി.ടി.ലിഗേഷ്, വി പി സുജിഷ സംസാരിച്ചു. ക്രിസ്മസ് കലാപരിപാടികൾ, ഘോഷയാത്ര, ക്രിസ്മസ് കേക്ക് ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86873/christmas-everywhere-arur-up-school-celebrated-christmas-colorfully)