തൊട്ടിൽപാലം: പാലോള്ള പറമ്പത്ത് നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ.
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
മക്കൾ: ജാനു, രാജൻ, ബാബു, വിജയൻ, ശോഭ. മരുമക്കൾ: ചോയി നിട്ടൂർ, ഗീത, ഷൈജ, മഞ്ജു, ചന്ദ്രൻ വടയം. സഞ്ചയനം വ്യാഴാഴ്ച.
Palolla Parambath Narayani passed away