---
title: "പുറമേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം"
english_title: "Pumaari Panchayat Diversity Arts Festival"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87511/pumaari-panchayat-diversity-arts-festival"
published_at: "2022-12-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aad0bc85061_bhinna_pic.jpg"
keywords: []
---

# പുറമേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

> **Lead Summary:** **അരൂർ**:പുറമേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അരൂരിൽ പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സിഎം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുപാട്യംസ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**അരൂർ**:പുറമേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അരൂരിൽ പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സിഎം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുപാട്യംസ് മുഖ്യ പ്രഭാഷണം നടത്തി.

വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൻ കെ എം വിജിഷ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ എം എ ഗീത, മെമ്പർമാരായ പി ശ്രീലത, കെ എം സമീർ ,കുടത്താങ്കണ്ടി രവി,

വി ടി ഗംഗാധരൻ, കണ്ടോത്ത് റീത്ത, സമീറ കൂട്ടായി അലി മത്ത് നീലഞ്ചേരിക്കണ്ടി,എൻടി രാജേഷ്, സുപ്ര വൈസർ എസ് കെ പ്ര നിഷ, ശ്രീജിത്ത് വിലാതപുരം, എന്നിവർ പ്രസംഗിച്ചു.

കുട്ടികൾ, രക്ഷിതാക്കൾ. അംഗണവാടി ജീവനക്കാർ ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87511/pumaari-panchayat-diversity-arts-festival)