---
title: "അഭിമാനമായി നഹജ്; എം.ഇ.എസ് കുറ്റ്യാടി അനുമോദിച്ചു."
english_title: "proud for nahaj; Congragulated by MES Kuttyadi."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87674/proud-for-nahaj-congragulated-by-mes-kuttyadi"
published_at: "2022-12-28T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac08e41fb03_nahaj.jpg"
keywords: []
---

# അഭിമാനമായി നഹജ്; എം.ഇ.എസ് കുറ്റ്യാടി അനുമോദിച്ചു.

> **Lead Summary:** **കുറ്റ്യാടി: ** മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി കുറ്റ്യാടിയുടെ അഭിമാനമായി നഹജ്. മെഡിക്കൽ ഡോക്ടർ ആവുക എന്ന മോഹമാണ് ഇതിലൂടെ പൂവണിയാൻ പോകുന്നത്.

## Article Content

**കുറ്റ്യാടി: ** മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി കുറ്റ്യാടിയുടെ അഭിമാനമായി നഹജ്. മെഡിക്കൽ ഡോക്ടർ ആവുക എന്ന മോഹമാണ് ഇതിലൂടെ പൂവണിയാൻ പോകുന്നത്.

കോവില്ലത്ത് നഹജിനെ എം.ഇ.എസ്. കുറ്റ്യാടി യൂനിറ്റ് അനുമോദിച്ചു. യൂനിറ്റ് പ്രസിഡണ്ട് വി.കെ.ഇബ്രാഹീം അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡണ്ട് ജമാൽ കോരങ്കോട്ട് ഉപഹാരം സമർപ്പിച്ചു.

ജമാൽ പാറക്കൽ, കല്ലാറ കുഞ്ഞമ്മത്, സി.എച്ച്. മൊയ്തു കെ.സി.വിനീഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87674/proud-for-nahaj-congragulated-by-mes-kuttyadi)