---
title: "ഫെസ്റ്റ് തുടങ്ങി; വേളത്ത് ഇനി ഉത്സവ നാളുകൾ."
english_title: "The fest began; Now it's the festival days."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87882/the-fest-began-now-its-the-festival-days"
published_at: "2022-12-29T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ada8f23e965_kuttiadi_pic.jpg"
keywords: []
---

# ഫെസ്റ്റ് തുടങ്ങി; വേളത്ത് ഇനി ഉത്സവ നാളുകൾ.

> **Lead Summary:** **വേളം:** പൂളക്കൂൽ കൈരളി കലാ-കായിക വേദിയുടെ പൂളക്കൂൽ ഫെസ്റ്റ് തുടങ്ങി. ഫെസ്റ്റിന്റെ ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

## Article Content

**വേളം:** പൂളക്കൂൽ കൈരളി കലാ-കായിക വേദിയുടെ പൂളക്കൂൽ ഫെസ്റ്റ് തുടങ്ങി. ഫെസ്റ്റിന്റെ ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജന സത്യൻ, കെ.സി സിത്താര, ടി.വി മനോജൻ, കെ.കെ അബ്ദുല്ല, പി.കെ കാസിം, സി.രാജീവൻ, ടി വാസു, യൂസഫ് പള്ളിയത്ത്, കെ.രാജേഷ് എ.കെ സുജിത്ത് പി എം അഷ്റഫ് സംസാരിച്ചു.

വിവിധ പരിപാടികളുടെ സമ്പന്നമാകുന്ന കൈരളി ഫെസ്റ്റ് 31 വരെ നീണ്ടുനിൽക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87882/the-fest-began-now-its-the-festival-days)