---
title: "കോൺഗ്രസ്സ് പൗര വിചാരണയാത്ര കുറ്റ്യാടിയിൽ സമാപിച്ചു"
english_title: "Congress Civic Trial Yatra concluded in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88066/congress-civic-trial-yatra-concluded-in-kuttyadi"
published_at: "2022-12-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aefa3278524_pic_2.jpg"
keywords: []
---

# കോൺഗ്രസ്സ് പൗര വിചാരണയാത്ര കുറ്റ്യാടിയിൽ സമാപിച്ചു

> **Lead Summary:** **കുറ്റ്യാടി** : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മരക്കാട്ടേരി ദാമോദരൻ നയിക്കുന്ന പൗര വിചാരണ യാത്ര സമാപിച്ചു.സമാപന സമ്മേളനം കുറ്റ്യാടിയിൽ സമാപന സമ്മേളനം എ ഐ സി സി മെമ്പർ ഡോ.എം ഹരിപ്രിയ ഉത്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി** : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മരക്കാട്ടേരി ദാമോദരൻ നയിക്കുന്ന പൗര വിചാരണ യാത്ര സമാപിച്ചു.സമാപന സമ്മേളനം കുറ്റ്യാടിയിൽ സമാപന സമ്മേളനം എ ഐ സി സി മെമ്പർ ഡോ.എം ഹരിപ്രിയ ഉത്ഘാടനം ചെയ്തു.

കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. അസ്വ: പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, മൂഴിക്കൽ ചന്ദ്രൻ ,പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, പി കെ സുരേഷ്, ഇ എം അസ്ഹർ, ടി കെ അശോകൻ , മരക്കാട്ടേരി ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88066/congress-civic-trial-yatra-concluded-in-kuttyadi)