---
title: "യാത്ര ക്ലേശകരം; പള്ളിയത്ത് ബാവുപാറ തിരുവള്ളൂർറോഡ് പണി പൂർത്തിയാക്കാൻ നിർദ്ദേശം"
english_title: "The journey is difficult; Proposal to complete Palliat Bavupara Tiruvallur Road work"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88175/the-journey-is-difficult-proposal-to-complete-palliat-bavupara-tiruvallur-road-work-newpost"
published_at: "2022-12-31T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b054a72c420_road.jpg"
keywords: []
---

# യാത്ര ക്ലേശകരം; പള്ളിയത്ത് ബാവുപാറ തിരുവള്ളൂർറോഡ് പണി പൂർത്തിയാക്കാൻ നിർദ്ദേശം

> **Lead Summary:** **പള്ളിയത്ത്** : തകർന്ന പള്ളിയത്ത് ബാവുപാറ തിരുവള്ളൂർറോഡ് ഉടൻ പണി പൂർത്തിയാക്കണമെന്നാവശ്യം ശക്തം .അവള പള്ളിയത്ത് ഭാഗങ്ങളിൽ നിന്നു വടകരക്ക് പോകാനുള്ള ഏറ്റവും എളുപ്പ വഴിയാണ് തകർന്നു കിടക്കുന്നത് . റോഡ് തകർന്നതിനാൽ ഇതിലെ വാഹനങ്ങൾ കടന്നു പോകാൻ വളരെപ്രയാസമാണ് അനുഭവിക്കുന്നത്.

## Article Content

**പള്ളിയത്ത്** : തകർന്ന പള്ളിയത്ത് ബാവുപാറ തിരുവള്ളൂർറോഡ് ഉടൻ പണി പൂർത്തിയാക്കണമെന്നാവശ്യം ശക്തം .അവള പള്ളിയത്ത് ഭാഗങ്ങളിൽ നിന്നു വടകരക്ക് പോകാനുള്ള ഏറ്റവും എളുപ്പ വഴിയാണ് തകർന്നു കിടക്കുന്നത് . റോഡ് തകർന്നതിനാൽ ഇതിലെ വാഹനങ്ങൾ കടന്നു പോകാൻ വളരെപ്രയാസമാണ് അനുഭവിക്കുന്നത്.

നിരവധി സ്കൂൾ വിദ്യർത്ഥികളും അതുപോലെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന ആളുകളും അടക്കം ഒട്ടേറെ പേരുടെ എളുപ്പ വഴി തകർന്നത് കാരണം ഇത് വഴിയുള്ള യാത്ര അദുഷ്കരമായിരിക്കുകയാണ്. റേഡിന്റെ പണി ഉടൻ പൂർത്തികരികരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88175/the-journey-is-difficult-proposal-to-complete-palliat-bavupara-tiruvallur-road-work-newpost)