---
title: "നവവത്സരാഘോഷം; കുറ്റ്യാടിയിൽ കുടുംബ സംഗമം"
english_title: "New Year's Eve; Family reunion at Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88304/new-years-eve-family-reunion-at-kuttyati"
published_at: "2023-01-01T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b11979d8936_newyr_pic.jpg"
keywords: []
---

# നവവത്സരാഘോഷം; കുറ്റ്യാടിയിൽ കുടുംബ സംഗമം

> **Lead Summary:** **കുറ്റ്യാടി:** ലോകമെങ്ങും 2023നെ വരവേൽക്കുന്ന രാത്രിയിൽ കുറ്റ്യാടിയിലും ആഘോഷം. 2022ലെ ഓർമ്മകൾ അയവിറക്കി പുതു മോടിയിലാണ് 2023നെ എല്ലാവരും വരവേൽക്കുന്നത്.

## Article Content

**കുറ്റ്യാടി:** ലോകമെങ്ങും 2023നെ വരവേൽക്കുന്ന രാത്രിയിൽ കുറ്റ്യാടിയിലും ആഘോഷം. 2022ലെ ഓർമ്മകൾ അയവിറക്കി പുതു മോടിയിലാണ് 2023നെ എല്ലാവരും വരവേൽക്കുന്നത്.

നവവത്സര ആഘോഷത്തിന്റെ ഭാഗമായി കുറ്റ്യാടി ജയന്റ്സ് ഗ്രൂപ്പ് കുടുംബ സംഗമം നടത്തി. തുടർന്ന് അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. പ്രസിഡണ്ട് ഷാഹിന ഗഫൂർ അധ്യക്ഷത വഹിച്ചു. ബിന്ദു സുരേഷ് ബാബു, ലിനിത പ്രമോദ്, സൗദ ജമാൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88304/new-years-eve-family-reunion-at-kuttyati)