---
title: "ചാമ്പ്യന്മാർ; വോളിയിൽ എസ്.എൻ കോളേജ് തന്നെ."
english_title: "Champions; SN College itself in volley."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88505/champions-sn-college-itself-in-volley"
published_at: "2023-01-02T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2ee4eac919_kuttiadi_pic.jpg"
keywords: []
---

# ചാമ്പ്യന്മാർ; വോളിയിൽ എസ്.എൻ കോളേജ് തന്നെ.

> **Lead Summary:** **കുറ്റ്യാടി**: അടുക്കത്ത് നവമിത്ര സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എസ്.എൻ.കോളേജ് ചാമ്പ്യൻമാരായി. ബ്രദേഴ്സ് വാണിമേൽ റണ്ണറപ്പായി. സമാപന ചടങ്ങിൽ കുറ്റ്യാടി സബ് ഇൻസ്പെക്ടർ പി. സമീർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

## Article Content

**കുറ്റ്യാടി**: അടുക്കത്ത് നവമിത്ര സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എസ്.എൻ.കോളേജ് ചാമ്പ്യൻമാരായി. ബ്രദേഴ്സ് വാണിമേൽ റണ്ണറപ്പായി. സമാപന ചടങ്ങിൽ കുറ്റ്യാടി സബ് ഇൻസ്പെക്ടർ പി. സമീർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

സ്വാഗത സംഘം ചെയർമാനും, വാർഡ് മെമ്പറുമായ ടി.പി. ആലി അധ്യക്ഷത വഹിച്ചു. കെ.പി. റഷീദ്,എൻ.കെ. സുരേഷ് ബാബു,അലി കെട്ടിൽ, സി.എച്ച്. ഷരീഫ്, സതീശൻ കെ.എസ്. റഷീദ്, വി.പി.അൻവർ, കെ.പി. വിജീഷ്, വി.പി. റഫീക്ക്, ഷൺമുഖദാസ് , പി.കെ. അഷ്റഫ്, വി.കെ.ഹമീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88505/champions-sn-college-itself-in-volley)