തൊട്ടിൽപ്പാലം: കരിങ്ങാട് ചൊത്തക്കൊല്ലിയിലെ മാവുള്ള പറമ്പത്ത് നാണു (52) അന്തരിച്ചു.ഭാര്യ: വിഷ്ണുമംഗലത്തെ ഈന്തുള്ളതിൽ ബിന്ദു ( നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് കല്ലാച്ചിയിലെ ജീവനക്കാരി)
Also read:
ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് പാര്‍ക്കോയില്‍
മക്കൾ: ആരോമൽ, കാർത്തിക്. പരേതരായ, കണ്ണൻ, ചിരുത, എന്നവരുടെ മകനാണ് സഹോദരങ്ങൾ, കണാരൻ, രാജൻ, ബാബു, ജാനു, ഗീത.
Mauvulla Parambat Nanu passed away