---
title: "മാനവ മൈത്രി; മാതൃകയായി വട്ടോളി ഹൈസ്കൂൾ"
english_title: "human friendship; Vatoli High School as a model"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89494/human-friendship-vatoli-high-school-as-a-model"
published_at: "2023-01-10T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bda28025119_roopa.jpg"
keywords: []
---

# മാനവ മൈത്രി; മാതൃകയായി വട്ടോളി ഹൈസ്കൂൾ

> **Lead Summary:** **കക്കട്ടിൽ:** വേദനിക്കുന്ന സഹജീവിയോട് കരണീയമായി പെരുമാറി വട്ടോളി സംസ്കൃതം ഹൈസ്കൂൾ. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന സതീഷനെയാണ് സഹായിച്ചത്.

## Article Content

**കക്കട്ടിൽ:** വേദനിക്കുന്ന സഹജീവിയോട് കരണീയമായി പെരുമാറി വട്ടോളി സംസ്കൃതം ഹൈസ്കൂൾ. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന സതീഷനെയാണ് സഹായിച്ചത്.

കക്കട്ട് മധു കുന്നിലെ പുന്നു പറമ്പത്ത് സതീശന്റെ ചികിത്സയ്ക്കുവേണ്ടി വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകരും, വിദ്യാർത്ഥികളും ശേഖരിച്ച തുക കൈമാറി.

ഹെഡ്മാസ്റ്റർ രാമകൃഷ്ണനിൽ നിന്നും കമ്മിറ്റി ഭാരവാഹികളായ കെ.ടി രാജനും ടി പ്രസീദും ചേർന്ന് സംഖ്യ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89494/human-friendship-vatoli-high-school-as-a-model)