വേളം: ചെറുകുന്നിലെ മൊട്ടേമ്മൽ വിനോദൻ (41) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: പരേതയായ മാണി. ഭാര്യ: ഷീബ. മക്കൾ: അനുനന്ദ, അനന്ദു.


എസ്. വിനോദ് (സിപിഐ ചെറുകുന്ന് ബ്രാഞ്ച് കമ്മിറ്റി മെമ്പർ), ചന്ദന എസ് വിനോദ് (പ്ലസ് ടു വിദ്യാർഥിനി വേളം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: ജിതേഷ് (അരയാക്കൂൽ താഴെ).
സഹോദരങ്ങൾ: കണ്ണൻ, കൃഷ്ണൻ, നാണു, ചന്ദ്രൻ, ചന്ദ്രി, ശാരദ, ഗീത, രാധ. സഞ്ചയനം: ഞായറാഴ്ച.
mottemmal vinodhan passed away