Featured

കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

News |
Jan 26, 2023 12:02 PM

കുറ്റ്യാടി : കായക്കൊടിയിൽ മധ്യവയസ്ക്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

വണ്ണാന്റെ പറമ്പത്ത് ബാബുവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടത്.

A middle-aged man was killed by strangulation in Kayakodi

Next TV

Top Stories










GCC News