---
title: "കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ"
english_title: "A middle-aged man was killed by strangulation in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/92509/a-middle-aged-man-was-killed-by-strangulation-in-kayakodi"
published_at: "2023-01-26T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d21f3f6bf62_death.jpg"
keywords: []
---

# കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **കുറ്റ്യാടി : **കായക്കൊടിയിൽ മധ്യവയസ്ക്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

## Article Content

**കുറ്റ്യാടി : **കായക്കൊടിയിൽ മധ്യവയസ്ക്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

വണ്ണാന്റെ പറമ്പത്ത് ബാബുവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/92509/a-middle-aged-man-was-killed-by-strangulation-in-kayakodi)