---
title: "കോൺഗ്രസ് നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു."
english_title: "Martyrdom Day was observed under Congress leadership."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/93423/martyrdom-day-was-observed-under-congress-leadership"
published_at: "2023-01-30T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7ac71ab6ee_anusmaranam_pic_.jpg"
keywords: []
---

# കോൺഗ്രസ് നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

> **Lead Summary:** **കുറ്റ്യാടി : **രാഷ്ട പിതാവിന്റെ 73-ാം രക്തസാക്ഷിത്വ ദിനാചരണം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടി കളോടെ ആചരിച്ചു.മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശീയോദ്‌ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

## Article Content

**കുറ്റ്യാടി : **രാഷ്ട പിതാവിന്റെ 73-ാം രക്തസാക്ഷിത്വ ദിനാചരണം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടി കളോടെ ആചരിച്ചു.മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശീയോദ്‌ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പി.പി. ആലിക്കുട്ടി, ടി.സുരേഷ് ബാബു, സി.കെ.രാമചന്ദ്രൻ , ഹാഷിം നമ്പാടൻ,എ.കെ. വിജീഷ്, മംഗലശ്ശേരി ബാലകൃഷ്ണൻ , അലി ബാപ്പറ്റ , പി വി അബ്ദുല്ല,പി. ബബീഷ് , വി.എം. . മഹേഷ്, കെ.ടി. രജിൽ, എൻ.കെ.ദാസൻ , വി.ടി. റഫീക്ക്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/93423/martyrdom-day-was-observed-under-congress-leadership)