---
title: "സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് ;ടിക്കറ്റ് വിതരണം കെ കെ ലതിക ഉദ്ഘടനം ചെയ്‌തു."
english_title: "State Volleyball Championship ;Ticket distribution inaugurated by KK Latika."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94106/state-volleyball-championship-ticket-distribution-inaugurated-by-kk-latika"
published_at: "2023-02-02T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db93e1b89b7_volibol.jpg"
keywords: []
---

# സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് ;ടിക്കറ്റ് വിതരണം കെ കെ ലതിക ഉദ്ഘടനം ചെയ്‌തു.

> **Lead Summary:**  **കക്കട്ടിൽ** : ഫെബ്രുവരി 21 മുതൽ 26 വരെ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ടിക്കറ്റ് വിൽപ്പന തുടങ്ങി .

## Article Content

 **കക്കട്ടിൽ** : ഫെബ്രുവരി 21 മുതൽ 26 വരെ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ടിക്കറ്റ് വിൽപ്പന തുടങ്ങി .

പി പി ഇബ്രാഹിമിന് നൽകികൊണ്ട് സ്വാഗത സംഘം ചെയർപേഴ്സൺ കെ കെ ലതിക ഉദ്‌ഘാടനം നിർവ്വഹിച്ചു . ജില്ലകളെ പ്രതിനിധീകരിച്ച് 14 പുരുഷ ടീമുകളും 14 വനിതാ ടീമുകളും ആണ് ആറുദിവസത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

   സംഘടക സമിതി ഭാരവാഹികളായ കെ കെ ദിനേശൻ, കെ ടി രാജൻ, മുഹമ്മദ് കക്കട്ടിൽ, എം ഷിബിൻ, കെ ലോഹിതാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94106/state-volleyball-championship-ticket-distribution-inaugurated-by-kk-latika)