---
title: "വട്ടോളി കിഴക്കുംമുറി ക്ഷേത്രത്തിൽ തിറമഹോത്സവത്തിന് ആരംഭം. "
english_title: "Thiramahotsavam begins at Vatoli kiyakkum muri  Temple."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94125/thiramahotsavam-begins-at-vatoli-kiyakkum-muri-temple"
published_at: "2023-02-02T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db9f6335ba0_theyyam.jpg"
keywords: []
---

# വട്ടോളി കിഴക്കുംമുറി ക്ഷേത്രത്തിൽ തിറമഹോത്സവത്തിന് ആരംഭം. 

> **Lead Summary:** **വട്ടോളി **: കിഴക്കുംമുറി ഗുളികൻ ദേവസ്ഥാനം തിറ മഹോത്സവം ഫെബ്രുവരി 14,15 തിയ്യതികളിൽ നടക്കും.

## Article Content

**വട്ടോളി **: കിഴക്കുംമുറി ഗുളികൻ ദേവസ്ഥാനം തിറ മഹോത്സവം ഫെബ്രുവരി 14,15 തിയ്യതികളിൽ നടക്കും.

ഫെബ്രുവരി 14 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം 7 മണിക്ക് ഉത്സവം കൊടിയേറും.

വൈകുന്നേരം 5 മണിക്ക് ഇളനീർ വരവ്, 7 മുതൽ ഗുളികൻ മുത്തപ്പൻ ഗുരുഭഗവതി നേർച്ചവെള്ളാട്ടവും നടക്കും.

15 ന് പുലർച്ചെ ഇളനീർ അഭിഷേകം 5 മണിമുതൽ ഗുളികൻ തിറ, തിരുവപ്പന, കാരണവർ തിറ, ഭഗവതി തിറ, ഭഗവതിക് ഗുരുതി ദർപ്പണം, എന്നിവയും അന്നദാനവും നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94125/thiramahotsavam-begins-at-vatoli-kiyakkum-muri-temple)