---
title: "കക്കട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയി."
english_title: "The scooter parked at the curb was stolen."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94167/the-scooter-parked-at-the-curb-was-stolen"
published_at: "2023-02-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbc8173b906_stoeln_pic.jpg"
keywords: []
---

# കക്കട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയി.

> **Lead Summary:** **കക്കട്ടിൽ:** റോഡ് അരികെ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയതായി പരാതി. കക്കട്ടിൽ പച്ചക്കറി കടയിലെ ജോലിക്കാരനായ മുള്ളമ്പത്ത് സ്വദേശി അയനികുന്നുമ്മൽ ആഷാറഫിന്റെ സ്‌കൂട്ടർ ആണ് ഇന്നലെ മോഷണം പോയത്. KL 11 AJ 2939 നമ്പർ കറുത്ത ആക്ടീവ സ്‌കൂട്ടറാണ് കാരണത്തായത്.

## Article Content

**കക്കട്ടിൽ:** റോഡ് അരികെ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയതായി പരാതി. കക്കട്ടിൽ പച്ചക്കറി കടയിലെ ജോലിക്കാരനായ മുള്ളമ്പത്ത് സ്വദേശി അയനികുന്നുമ്മൽ ആഷാറഫിന്റെ സ്‌കൂട്ടർ ആണ് ഇന്നലെ മോഷണം പോയത്. KL 11 AJ 2939 നമ്പർ കറുത്ത ആക്ടീവ സ്‌കൂട്ടറാണ് കാരണത്തായത്.

കുറ്റ്യാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പരിസരത്തെ കടകളിലെ സി സി ടി വി പരിശോദിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94167/the-scooter-parked-at-the-curb-was-stolen)