---
title: "നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയര്‍ത്തി"
english_title: "The support price of coconut has been raised from Rs 32 to Rs 34"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/94304/the-support-price-of-coconut-has-been-raised-from-rs-32-to-rs-34"
published_at: "2023-02-03T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcab8617537_thenga.jpg"
keywords: []
---

# നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയര്‍ത്തി

> **Lead Summary:** **കുറ്റ്യടി : **നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയര്‍ത്തി.

## Article Content

**കുറ്റ്യടി : **നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയര്‍ത്തി.

സ്മാർട്ട് കൃഷി ഭവന് 10 കോടിരൂപയും വിള ഇൻഷൂറൻസ് 31 കോടിരൂപയും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി 6കോടിരൂപയും മാറ്റിവച്ചു.

ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവെച്ചു. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും.

ഇതിനായി 2.4 കോടിരൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിന് 11 കോടിരൂപയും നീക്കിവെച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/94304/the-support-price-of-coconut-has-been-raised-from-rs-32-to-rs-34)