ഇല്ലത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

ഇല്ലത്ത് കാർത്ത്യായനി അമ്മ  നിര്യാതയായി
Nov 8, 2021 01:30 PM | By Anjana Shaji

കായക്കൊടി : ഇല്ലത്ത് കാർത്ത്യായനി അമ്മ (65 )നിര്യാതയായി.ഭർത്താവ് : കുഞ്ഞിക്കണ്ണൻ നായർ (റിട്ട.. കായക്കൊടി സഹകരണ ബേങ്ക്).

 മക്കൾ : പ്രമോദ്, പ്രശാന്ത്, പ്രതീഷ്(പ്രവാസി ബേങ്ക് ),സഹോദരങ്ങൾ : കൃഷ്ണൻ, അംബുജം,രാധ,ജാനകി,ശാന്ത മരുമക്കൾ : സവിത, ദീപ

illathu Karthiyani amma passed away

Next TV

Related Stories
സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു

Jan 4, 2022 09:14 PM

സി പി ഐ നേതാവ് മരുതോളി കണാരൻ അന്തരിച്ചു

വേളത്തെ മുതിർന്ന സി പി ഐ നേതാവ് മരുതോളി കണാരൻ (78) അന്തരിച്ചു....

Read More >>
കാൻസർ ബാധിച്ച്  ചികിത്സയിലായിരുന്ന  യുവാവ് അന്തരിച്ചു

Dec 29, 2021 08:31 PM

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു

കാൻസർ ബാധിച്ച് മഞ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ശേഷം ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തീക്കുനി കിണറുള്ളതിൽ വിഷ്ണു (25)...

Read More >>
 മുൻ കാല സിപിഎം പ്രവർത്തകനും കർഷകത്തൊഴിലാളിയുമായിരുന്ന കാക്കാംകൈകുനി കുമാരൻ അന്തരിച്ചു.

Nov 16, 2021 02:26 PM

മുൻ കാല സിപിഎം പ്രവർത്തകനും കർഷകത്തൊഴിലാളിയുമായിരുന്ന കാക്കാംകൈകുനി കുമാരൻ അന്തരിച്ചു.

മുൻ കാല സിപിഎം പ്രവർത്തകനും കർഷകത്തൊഴിലാളിയുമായിരുന്ന കാക്കാംകൈകുനി കുമാരൻ...

Read More >>
മൊകേരി  കടത്തനാടന്‍കല്ല് നടുത്തറ പുത്തന്‍പുരയില്‍ കേളു നായര്‍ നിര്യാതനായി

Nov 5, 2021 09:44 PM

മൊകേരി കടത്തനാടന്‍കല്ല് നടുത്തറ പുത്തന്‍പുരയില്‍ കേളു നായര്‍ നിര്യാതനായി

കടത്തനാടന്‍കല്ല് നടുത്തറ പുത്തന്‍പുരയില്‍ കേളു നായര്‍...

Read More >>
കുനിയിൽ നാരായണി  നിര്യാതയായി

Sep 27, 2021 02:02 PM

കുനിയിൽ നാരായണി നിര്യാതയായി

കുനിയിൽ നാരായണി ( 80 ) നിര്യാതയായി. ഭർത്താവ്: പരേതനായ മുറുവശ്ശേരി രാഘവൻ...

Read More >>
ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു

Sep 23, 2021 02:15 PM

ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു

ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കട്ടിലിനടുത്ത കുളങ്ങരത്ത് പരേതനായ പാറച്ചാലില്‍ കുഞ്ഞമ്മദിന്റെ മകൻ...

Read More >>
Top Stories