കുറ്റ്യാടി: വലിയ കളരിപ്പൊയിൽ ലക്ഷ്മിയമ്മ (81) അന്തരിച്ചു.


ഭർത്താവ്: പരേതനായ മൂർച്ചിലോട്ടു കൊച്ചുണ്ണി കുറുപ്പ് (മുൻ വില്ലജ് ഓഫീസർ കായക്കൊടി).
മക്കൾ: മധുസൂദനൻ ( റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, എൽ ഐ സി ), ശ്രീജ ( അധ്യാപിക പാലോറ ഹയർ സെക്കന്ററി സ്കൂൾ) ജഗന്നിവാസൻ.
Lakshmi Amma passed away at Kuttyadi Vasili Kalaripo