---
title: "നികുതി വിചാരണ; യൂത്ത് ലീഗിന്റെ വിചാരണ സദസ്സ് ശ്രദ്ധേയമായി "
english_title: "tax litigation; The trial audience of the Youth League was impressive"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95163/tax-litigation-the-trial-audience-of-the-youth-league-was-impressive"
published_at: "2023-02-06T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e110c006e2f_ktdy.jpg"
keywords: []
---

# നികുതി വിചാരണ; യൂത്ത് ലീഗിന്റെ വിചാരണ സദസ്സ് ശ്രദ്ധേയമായി 

> **Lead Summary:** **തണ്ണീർ പന്തൽ**: യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. ഇടത് സർക്കാറിൻ്റെ ഇടിത്തീ ബജറ്റിനെതിരെ കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയാണ് വിചാരണ സദസ്സ് സംഘടിപ്പിച്ചത്.

## Article Content

**തണ്ണീർ പന്തൽ**: യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. ഇടത് സർക്കാറിൻ്റെ ഇടിത്തീ ബജറ്റിനെതിരെ കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയാണ് വിചാരണ സദസ്സ് സംഘടിപ്പിച്ചത്.

തണ്ണീർ പന്തലിൽ നടന്ന നികുതി വിചാരണ സദസ്സ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.യൂനുസ് രാമത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.

സി എ നൗഫൽ,ഇ പി സലീം, റഷാദ് വി എം, പി അബ്ദുറഹിമാൻ, കെ മുഹമ്മദ് സാലി , ആർ.കെ റഫീഖ്, ഹാരിസ് ഇടവത്ത് ,പി കെ കുഞ്ഞബ്ദുല്ല, പുത്തലത്ത് അസീസ്, ഷാഫി മേമുണ്ട, ലത്തീഫ് ചുണ്ട, മുഹമ്മദലി എം.കെ ,ഹാരിസ് എം, നജീബ്.വി.പി,ഷക്കീൽ വി.പി ,അൻവർ പൊന്നണ, സലാം കല്ലേരി , സലാം എൻ.കെ, അമീർ വട്ടപ്പൊയിൽ ,ഹസീബ് എം ,ഷരീഫ് എം , അംജദ് കാട്ടിൽ , സിറാജ് കാട്ടിൽ , സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95163/tax-litigation-the-trial-audience-of-the-youth-league-was-impressive)