കായക്കൊടി: തുണ്ടിക്കാട്ടിൽ മുസ മുസ്ല്യാർ (72) നിര്യാതനായി.


നീണ്ട വർഷക്കാലം കായക്കൊടി ചങ്ങരംകുളം ആക്കൽ മദ്രസകളിൽ അധ്യാപകൻ ആയിരുന്നു.
ഭാര്യ: ആസ്യ വാണിമേൽ
മക്കൾ: ബഷ്റ, നിസാം,(ഹോം സെന്റർ തളീക്കര),ഹഫ്‌സത്,ഹസീന,അബ്‌ദുസ്സമ്മദ്,ഉബൈദുള്ള.
മയ്യത് നിസ്കാരം രാവിലെ 9 മണിക് കായക്കൊടി ജുമാമസ്ജിദിൽ വെച്ച് നടന്നു.
Musa Muslyar passed away at Kayakodi Tundikat