---
title: "വിവേക സമ്പുഷ്ടവും വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങൾ പുതുതലമുറ ഉൾക്കൊള്ളണം; പാറക്കൽ അബ്‍ദുള്ള"
english_title: "The new generation should imbibe democratic lessons rich in wisdom and non-discrimination; Parakal Abdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95410/the-new-generation-should-imbibe-democratic-lessons-rich-in-wisdom-and-non-discrimination-parakal-abdullah"
published_at: "2023-02-07T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25d7421866_abdhulla.jpg"
keywords: []
---

# വിവേക സമ്പുഷ്ടവും വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങൾ പുതുതലമുറ ഉൾക്കൊള്ളണം; പാറക്കൽ അബ്‍ദുള്ള

> **Lead Summary:** **കുറ്റ്യാടി**: വിവേകത്തിലധിഷ്‌ഠിതവും, ഭയരഹിതവും,വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങൾ പുതുതലമുറ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പാറക്കൽ അബ്‍ദുള്ള പറഞ്ഞു.

## Article Content

**കുറ്റ്യാടി**: വിവേകത്തിലധിഷ്‌ഠിതവും, ഭയരഹിതവും,വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങൾ പുതുതലമുറ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പാറക്കൽ അബ്‍ദുള്ള പറഞ്ഞു.

ലോക ജനാധിപത്യ ചരിത്രത്തിലെ സമുന്നരായ ഭരണാധികാരികളുടെ ഭരണ മാതൃകകൾ പിന്പറ്റിയാവണം സംഘടനകളും സ്ഥാപനങ്ങളും മുന്നോട് പോകേണ്ടത്.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നോട്ടു വരുമ്പോൾ മാത്രമേ സാമൂഹ്യ നേതൃത്വത്തിന്റെ കടമാപൂർത്തിയാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95410/the-new-generation-should-imbibe-democratic-lessons-rich-in-wisdom-and-non-discrimination-parakal-abdullah)