---
title: "കുറ്റ്യാടി താലൂക് ആശുപത്രിയിൽ എത്തുന്ന രോഗികൾ പ്രയാസത്തിൽ "
english_title: "Cattle fodder shortage: Patients arriving at Kutyadi taluk hospital suffer from poisoning: One more cow dies in Kottayam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95871/cattle-fodder-shortage-patients-arriving-at-kutyadi-taluk-hospital-suffer-from-poisoning-one-more-cow-dies-in-kottayam"
published_at: "2023-02-09T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4be7173d80_aq.jpg"
keywords: []
---

# കുറ്റ്യാടി താലൂക് ആശുപത്രിയിൽ എത്തുന്ന രോഗികൾ പ്രയാസത്തിൽ 

> **Lead Summary:** **കുറ്റ്യാടി**: മലയോരമേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് സൗകര്യമില്ലാത്തത് രോഗികൾ ക്ക് പ്രയാസമാവുന്നതായി പരാതി. വിവിധ ഒ.പികളി ലും കാഷ്വാ ലിറ്റിയിലുമാ യി നിത്യവും നൂറിലധികം രോഗികളാണ് ഇവിടെ ചി കിത്സക്കെത്തുന്നത്. ജി ല്ലാ അതിർത്തിയായ വയ നാട് ജില്ലയുടെ ചില ഭാഗ ങ്ങളിൽ നിന്നും രോഗി കൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്.

## Article Content

**കുറ്റ്യാടി**: മലയോരമേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് സൗകര്യമില്ലാത്തത് രോഗികൾ ക്ക് പ്രയാസമാവുന്നതായി പരാതി. വിവിധ ഒ.പികളി ലും കാഷ്വാ ലിറ്റിയിലുമാ യി നിത്യവും നൂറിലധികം രോഗികളാണ് ഇവിടെ ചി കിത്സക്കെത്തുന്നത്. ജി ല്ലാ അതിർത്തിയായ വയ നാട് ജില്ലയുടെ ചില ഭാഗ ങ്ങളിൽ നിന്നും രോഗി കൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്.

ലബോറട്ടറി സൗകര്യം രണ്ടാം നില യിൽ പ്രവർത്തിക്കുന്നതാ ണ് രോഗികൾക്ക് പ്രയാസ മായത്. വിവിധ ടെസ്റ്റുകൾ ക്കായി ഡോക്ടർമാർ നിർ ദ്ദേശിക്കുന്ന പരിശോധന കൾ നടത്തുന്നതിന് രോ ഗികൾ കോണി കയറി വേ ണം മുകളിലെത്താൻ. പ്രാ യമേറിയവർക്കും വീൽ ചെയർ രോഗികൾക്കും മുകളിലെത്തുക എന്നത് വളരെയധികം ശ്രമകരമായ ഒന്നാണ്.

വീൽ ചെയർ ഉപ യോഗിച്ച് 200 മീറ്ററോളം സഞ്ച രിച്ചാൽ കോണി കയറാതെ ലാബിലേക്ക് എത്തിച്ചേരാം. ഇത്ര ദൂരം സഞ്ചരിക്കുക എ ന്നത് രോഗികളെ സംബന്ധി ച്ചെടുത്തോളം പ്രയാസത്തിന് ആക്കം കൂട്ടുകയാണ്. ആശു പ്രതിയിൽ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുകയാണെങ്കിൽ രോഗികൾക്ക് വളരെയേ റെ സമാശ്വാസമാവും. ഇത് കൂടാതെ വൈദ്യുതി മുട ക്കവും ജനലേറ്റർ തകരാ റും രോഗികളെ ഏറെ പ്ര യാസപ്പെടുത്തുന്നു. ലിഫ് റ്റ് സ്ഥാപിക്കാനുള്ള നടപ ടികൾ പുരോഗമിക്കുക അധികൃത രുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95871/cattle-fodder-shortage-patients-arriving-at-kutyadi-taluk-hospital-suffer-from-poisoning-one-more-cow-dies-in-kottayam)