---
title: "രണ്ടാം ഘട്ടം; വേളത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു "
english_title: "Second stage; Laying hens were distributed during the event"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/95925/second-stage-laying-hens-were-distributed-during-the-event"
published_at: "2023-02-09T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e501728ffd4_kutta.jpg"
keywords: []
---

# രണ്ടാം ഘട്ടം; വേളത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു 

> **Lead Summary:**  വേളം: വേളത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു. വേളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വിതരണം. വിതരണ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.സുധാകരൻ, വെറ്റിനറി സർജൻ ശ്രീജിത്ത്. ടി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുഭാഷ്, ഇ.പി.സലിം, ടി.പി. അനൂപ് കുമാർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ നിരവധി പേരാണ് മുട്ടക്കോഴി വിതരണ പരിപാടിയിൽ എത്തിയത്.

## Article Content

 വേളം: വേളത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു. വേളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് വിതരണം. വിതരണ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.സുധാകരൻ, വെറ്റിനറി സർജൻ ശ്രീജിത്ത്. ടി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുഭാഷ്, ഇ.പി.സലിം, ടി.പി. അനൂപ് കുമാർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ നിരവധി പേരാണ് മുട്ടക്കോഴി വിതരണ പരിപാടിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/95925/second-stage-laying-hens-were-distributed-during-the-event)