മൊകേരി : കേഴക്കണ്ടിയിൽ താമസിക്കുന്ന കിളിയനാട്ടുമ്മൽ ലീല( 64) അന്തരിച്ചു.


ഭർത്താവ്: പരേതനായ ഒഞ്ചിയം ശശി
മക്കൾ: അഡ്വ. ശശില,( കല്ലാച്ചി) ശാലിനി (അധ്യാപിക കാലിക്കറ്റ് യൂനിവേഴ്സിറ്റി )
മരുമക്കൾ: മോഹനൻ പാറക്കടവ് (ഡിസിസി സെക്രട്ടറി) ബിനോയ് തമ്പാൻ(തമ്പാൻ കണ്സ്ട്രക്ഷൻസ് മൊറയൂർ).
Killianathummal Leela passed away