---
title: "വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി "
english_title: "Volleyball coaching camp has started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96345/volleyball-coaching-camp-has-started"
published_at: "2023-02-11T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e77dce9dae7_1234.jpg"
keywords: []
---

# വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി 

> **Lead Summary:** കാവിലുംപാറ: കാവിലുംപാറ ഗവ: ഹൈസ്കൂളിൽ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കാവിലുംപാറ ഗവ: ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന കോച്ചിംഗ് ക്യാമ്പ്. കോച്ചിംഗ് ക്യാമ്പിന്റെയും പുതിയ വോളിബോൾ കോർട്ടിന്റെയും ഉദ്ഘാടനം എൻ.ഐ.എസ് കോച്ച് പി എ തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ കാവിലുംപാറ ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

## Article Content

കാവിലുംപാറ: കാവിലുംപാറ ഗവ: ഹൈസ്കൂളിൽ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കാവിലുംപാറ ഗവ: ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന കോച്ചിംഗ് ക്യാമ്പ്. കോച്ചിംഗ് ക്യാമ്പിന്റെയും പുതിയ വോളിബോൾ കോർട്ടിന്റെയും ഉദ്ഘാടനം എൻ.ഐ.എസ് കോച്ച് പി എ തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ കാവിലുംപാറ ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96345/volleyball-coaching-camp-has-started)