---
title: "ഏകദിനപരിശീലന ക്യാമ്പ്; എസ്എഫ്ഐ കുന്നുമ്മൽ ഏരിയ സ്റ്റുഡന്റ് ബറ്റാലിയൻ പരിശീലന ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: "One Day Training Camp; SFI organized Kunummal Area Student Battalion Training Camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96397/one-day-training-camp-sfi-organized-kunummal-area-student-battalion-training-camp"
published_at: "2023-02-11T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7b7fe5b697_123.jpg"
keywords: []
---

# ഏകദിനപരിശീലന ക്യാമ്പ്; എസ്എഫ്ഐ കുന്നുമ്മൽ ഏരിയ സ്റ്റുഡന്റ് ബറ്റാലിയൻ പരിശീലന ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി**: എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ബറ്റാലിയൻ ഏകദിനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി**: എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ബറ്റാലിയൻ ഏകദിനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ദുരിത കാലങ്ങളെ അതിജീവിക്കാൻ സ്റ്റുഡന്റ് ബറ്റാലിയൻ എസ്എഫ്ഐ കുന്നുമ്മൽ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റുഡന്റ് ബറ്റാലിയൻ പരിശീലന ക്യാമ്പ് നടന്നത്. ചാത്തൻകോട്ടുനട പട്ട്യാട്ട് വച്ചു നടന്ന ക്യാമ്പ് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം അനുവിന്ദ് ഒ.പി ഉദ്ഘാടനം ചെയ്തു.

ക്യാമ്പ് റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ദിലീപ് കൈകാര്യം ചെയ്തു. ആൽബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രസിൽ രമേശ്‌,അശ്വന്ത്കുണ്ടുതോട്, അർജുൻ,സാൻജോ,അഭിനവ് കായക്കൊടി എന്നിവർ സംസാരിച്ചു.  ക്യാമ്പ് റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ദിലീപ് കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96397/one-day-training-camp-sfi-organized-kunummal-area-student-battalion-training-camp)