---
title: "യുവ ഡോക്ടറെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു"
english_title: "The young doctor was felicitated by the Muslim Youth League"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96569/the-young-doctor-was-felicitated-by-the-muslim-youth-league"
published_at: "2023-02-12T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e90a355c263_1223.jpg"
keywords: []
---

# യുവ ഡോക്ടറെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു

> **Lead Summary:** **കുറ്റ്യാടി**: ചൈന ജിലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കുകയും ഇന്ത്യ ഗവർമെൻറ് നടത്തിയ FMGE യോഗ്യത നേടുകയും ചെയ്ത തൻവീർ ബിൻ ഹമീദിനെ നരിക്കൂട്ടുംച്ചാൽ ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.

## Article Content

**കുറ്റ്യാടി**: ചൈന ജിലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കുകയും ഇന്ത്യ ഗവർമെൻറ് നടത്തിയ FMGE യോഗ്യത നേടുകയും ചെയ്ത തൻവീർ ബിൻ ഹമീദിനെ നരിക്കൂട്ടുംച്ചാൽ ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.

കോഴിക്കോട് ജില്ല മുസ് ലിം യൂത്ത് ലീഗ് സെക്രട്ടറി എം പി ഷാജഹാൻ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ റിജാസ്.ടി അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ടി കെ കുട്ട്യാലി, കണ്ടോത്ത് അമ്മദ്, ലത്തീഫ് ചുണ്ട, മുഹമ്മദ് കെ പി, അജ്നാ സ്.കെ.വി, ഹമീദ്.കെ.പി പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96569/the-young-doctor-was-felicitated-by-the-muslim-youth-league)