---
title: "കാര്യക്കണ്ടിയിൽ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു "
english_title: " Ramachandran Master passed away in Karyakandi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96625/ramachandran-master-passed-away-in-karyakandi"
published_at: "2023-02-13T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9bf602add5_obitury.jpg"
keywords: []
---

# കാര്യക്കണ്ടിയിൽ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **പാതിരിപ്പറ്റ**: കാര്യക്കണ്ടിയിൽ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. സംസ്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ. ആദരസൂചകമായി ഇന്ന് തിങ്കളാഴ്ച്ച വട്ടോളി സംസ്കൃതം ഹൈസ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

## Article Content

**പാതിരിപ്പറ്റ**: കാര്യക്കണ്ടിയിൽ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. സംസ്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ. ആദരസൂചകമായി ഇന്ന് തിങ്കളാഴ്ച്ച വട്ടോളി സംസ്കൃതം ഹൈസ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

വട്ടോളി സംസ്കൃതം ഹൈസ്കൂൾ, ആത്മ എ.യു.പി സ്കൂൾ കാരപ്പറമ്പ് ,എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇപ്പോൾ വട്ടോളി സംസ്കൃതം ഹൈസ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗമാണ്.

ഭാര്യ: ദയാരാമചന്ദ്രൻ ,മക്കൾ: ദിവ്യ. കെ.ആർ (അദ്ധ്യാപിക,സെൻ്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ) രമ്യ കെ.ആർ (അദ്ധ്യാപിക സംസ്കൃതം ഹൈസ്കൂൾ വട്ടോളി), സൗമ്യ കെ.ആർ (ആയുർവേദ ഡോക്ടർ ഹൈദരാബാദ്)

മരുമക്കൾ: സെബിൻ (അദ്ധ്യാപകൻ, കോട്ടയം) വിനീത് (ആക്സിസ് ബാങ്ക്, കോഴിക്കോട്) ഡോ:ലഗേഷ് (ലക്ചർ ഹൈദരാബാദ്) സഹോദരങ്ങൾ: പരേതരായ ശങ്കരൻ മാസ്റ്റർ, നാരായണൻ വൈദ്യർ, രാജൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, സരള, യശോദ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96625/ramachandran-master-passed-away-in-karyakandi)