---
title: "റോഡിന്റെ ശോചനീയാവസ്ഥ; പരിഹാരത്തിനായി നിവേദനം നൽകി"
english_title: "the poor condition of the road; Petition filed for settlemen"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/96889/the-poor-condition-of-the-road-petition-filed-for-settlemen"
published_at: "2023-02-14T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb278cea07a_nivedhanam.jpg"
keywords: []
---

# റോഡിന്റെ ശോചനീയാവസ്ഥ; പരിഹാരത്തിനായി നിവേദനം നൽകി

> **Lead Summary:** **കായക്കൊടി**: തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. സി പി ഐ എം തളിക്കര ലോക്കൽ കമ്മറ്റിയും കൂട്ടൂർ, ചങ്ങരംകുളം ബ്രാഞ്ച് കമ്മറ്റികളും സംയുക്തമായി ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി ക്ക് നിവേദനം നൽകിയത്.****

## Article Content

**കായക്കൊടി**: തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. സി പി ഐ എം തളിക്കര ലോക്കൽ കമ്മറ്റിയും കൂട്ടൂർ, ചങ്ങരംകുളം ബ്രാഞ്ച് കമ്മറ്റികളും സംയുക്തമായി ചേർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി ക്ക് നിവേദനം നൽകിയത്.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/96889/the-poor-condition-of-the-road-petition-filed-for-settlemen)